ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വില്യം ഷാര്‍ട്‌നര്‍
ടെക്‌സസ് : ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി നടന്‍ വില്യം ഷാര്‍ട്‌നര്‍. ക്ലാസിക് ടിവി പരമ്പരയായ സ്റ്റാര്‍ സ്‌ട്രെക്കിലൂടെ ശ്രദ്ധേയനായ ഷാര്‍ട്‌നര്‍ ...