കോടികൾ വില, മത്സ്യത്തൊഴിലാളികളുടെ വലയിൽകുടുങ്ങിയത് തിമിംഗല ഛര്‍ദി
കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് കോടികളുടെ തിമിംഗല ഛര്‍ദി (ആംബര്‍ ഗ്രീസ്). കോഴിക്കോട് കൊയിലാണ്ടി കൊല്ലത്താണ് സംഭവം. ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു എന്നിവരുടെ ഉടമസ്ഥയിലുള്ള ഗ്യാലക്‌സി ...

