Tag: well

death | bignewslive

കിണറ്റില്‍ വെള്ളം നിറഞ്ഞോന്നു നോക്കാന്‍ പോയി, കാല്‍വഴുതി വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കാല്‍വഴുതി കിണറ്റില്‍ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് സംഭവം. മഴ കഴിഞ്ഞ് കിണറ്റിലേക്ക് വെള്ളം കയറിയോ എന്ന് നോക്കുന്നതിനിടെയായിരുന്നു എണ്‍പത്തിയേഴുകാരി കിണറ്റില്‍ വീണത്. ...

death| bignewslive

കിണറ്റില്‍ വീണ നായക്കുട്ടിയെ രക്ഷിച്ച് തിരിച്ചുകയറുന്നതിനിടെ കാല്‍വഴുതി വീണു, ഗൃഹനാഥന് ദാരുണാന്ത്യം

പത്തനംതിട്ട: കിണറ്റില്‍ വീണ നായക്കുട്ടിയെ രക്ഷിച്ച് തിരിച്ചുകയറുന്നതിനിടെ കാല്‍വഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിലാണ് സംഭവം. പുത്തൂപ്പടി നാരകത്താംകുഴി കൊടുപ്പേല്‍ വീട്ടില്‍ മോഹനന്‍ പിള്ള ആണ് ...

death| bignewslive

അമ്മയും ഒന്നരവയസ്സുകാരിയും കിണറ്റില്‍ മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്

കോഴിക്കോട്: അമ്മയെയും ഒന്നരവയസ്സുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിലാണ് നടുക്കുന്ന സംഭവം. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ചേമഞ്ചേരി തുവക്കോട് പോസ്റ്റ് ഓഫീസിന് ...

bear| bignewslive

കോഴികളെ പിടിക്കാനെത്തി, ഒടുവില്‍ കാല്‍വഴുതി കിണറ്റിലായി കരടി, രക്ഷാപ്രവര്‍ത്തനം പരാജയം

തിരുവനന്തപുരം: കോഴികളെ പിടിക്കാനെത്തിയ കരടി സ്വാകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് ചത്തു. തിരുവനന്തപുരം വെള്ളനാടാണ് സംഭവം. കിണറ്റില്‍ വീണ കരടിയെ വലയില്‍ കൊരുത്ത് മുകളിലേക്ക് കയറ്റാന്‍ ശ്രമിച്ചിരുന്നു. ...

death| bignewslive

ബന്ധുവീട്ടില്‍ നിന്നും അത്താഴം കഴിച്ചിറങ്ങി, 49കാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

ആയൂര്‍: കൊല്ലത്ത് നിന്നും കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റില്‍ കണ്ടെത്തി. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തില്‍ പരേതനായ ഭാസ്‌കരന്റെ മകന്‍ വിജയന്റെ (ഉണ്ണി) മൃതദേഹമാണ് കണ്ടെത്തിയത്. ...

death| bignewslive

ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍, 35കാരന് ദാരുണാന്ത്യം

പെരുമ്പാവൂര്‍: ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. എറണാകുളം ജില്ലയിലാണ് സംഭവം. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷ് (മനു) ആണ് മരിച്ചത്. ...

diya| bignewslive

കളിക്കുന്നതിനിടെ സഹോദരന്‍ കിണറ്റില്‍, പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അതിസാഹസികമായി രക്ഷിച്ച് എട്ടുവയസ്സുകാരി

മാവേലിക്കര: കിണറ്റില്‍ വീണ് ജീവനായി പിടഞ്ഞ സഹോദരനെ അതിസാഹസികമായി രക്ഷപ്പെടുത്തി സഹോദരി. മാവേലിക്കരയിലാണ് സംഭവം. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെയാണ് ...

well| bignewslive

ഭര്‍ത്താവുമായി വഴക്ക്, നാലുകുട്ടികളുമായി കിണറ്റില്‍ച്ചാടി, മൂന്നുകുട്ടികള്‍ക്ക് ദാരുണാന്ത്യം, മൂത്തമകളെയും കൊണ്ട് രക്ഷപ്പെട്ട് യുവതി

ഭോപ്പാല്‍: ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ നാലുകുട്ടികളുമായി കിണറ്റില്‍ച്ചാടി യുവതി. മധ്യപ്രദേശിലെ ബുഹാന്‍പുര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. മുന്നുമക്കള്‍ മരിച്ചു. യുവതിയും മൂത്തമകളും രക്ഷപ്പെട്ടു. ബാല്‍ഡി ഗ്രാമത്തിലാണ് സംഭവം ...

death| bignewlsive

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, മനംനൊന്ത് മൂത്തമകനെയും കൊണ്ട് കിണറ്റില്‍ ചാടി ജീവനൊടുക്കി 38കാരി, നടുക്കം

ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ ജീവനൊടുക്കി അമ്മയും മൂത്ത മകനും. ഇടുക്കി ജില്ലയിലാണ് ദാരുണ സംഭവം. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ ...

dog-rescue

കിണറ്റില്‍ വീണ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന

പത്തനംതിട്ട: കിണറ്റില്‍ വീണ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന. പത്തനംതിട്ട ഏഴംകുളത്ത് കിണറ്റില്‍ വീണ തെരുവുനായയെ ആണ് അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തിയത്. രാവിലെ 8 മണിയോടെയാണ് സംഭവം. ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.