Tag: well

elephant|bignewslive

കാട്ടാന കിണറ്റില്‍ വീണനിലയില്‍, മണ്ണിടിച്ച് കരയ്‌ക്കെത്തിക്കാനുള്ള ശ്രമത്തില്‍ വനംവകുപ്പ്

തൃശൂര്‍: തൃശ്ശൂരില്‍ കാട്ടാന കിണറ്റില്‍ വീണനിലയില്‍. മാന്ദാമംഗലം വെള്ളക്കാരിത്തടത്താണ് സംഭവം. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ...

death |bignewlsive

ആട്ടിന്‍ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, 65കാരന്‍ ശ്വാസം കിട്ടാതെ മരിച്ചു, ആടിനും ജീവന്‍ നഷ്ടമായി

കൊല്ലം: ആട്ടിന്‍ കുട്ടിയെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ ഗൃഹനാഥന്‍ മരിച്ചു. കൊല്ലത്താണ് സംഭവം. കടയ്ക്കല്‍ അരിനിരത്തിന്‍ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് ...

wild boars| bignewslive

പൊട്ടക്കിണറ്റില്‍ അകപ്പെട്ട നിലയില്‍ കാട്ടുപന്നികള്‍, വെടിവച്ചു കൊന്ന് കുഴിച്ചുമൂടി

തിരുവനന്തപുരം: ജനവാസ മേഖലയില്‍ ഇറങ്ങി ജനങ്ങളെയൊന്നടങ്കം ഭീതിയിലാഴ്ത്തിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്ന് കുഴിച്ചു മൂടി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് സംഭവം. കാട്ടുപന്നി ശല്യം രൂക്ഷമായ കല്ലൂര്‍ ...

well- bignewslive

പ്രത്യേക മണവും പാട കെട്ടിയ നിലയിലും, വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളം കുടിച്ച അമ്മയും മകളും ആശുപത്രിയില്‍, വിഷം കലര്‍ത്തിയതായി പരാതി

തൃശൂര്‍: വീട്ടിലെ കിണറ്റിലെ വെള്ളം കുടിച്ച അമ്മയും മകളും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍. തൃശ്ശൂരിലാണ് സംഭവം. പീച്ചി തെക്കേക്കുളം സ്വദേശി ഷാജിയുടെ ഭാര്യ സന്ധ്യയും മകള്‍ ആന്‍മേരിയുമാണ് ...

baby | bignewslive

കുഞ്ഞിനെ കാണാനില്ലെന്ന് നിലവിളിച്ച് അമ്മ, പരിശോധനയില്‍ കണ്ടത് 36 ദിവസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നവജാതശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് സംഭവം. മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിതസജി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ...

death | bignewslive

പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയില്‍, ദുരൂഹത

കണ്ണൂര്‍: പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയില്‍. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലാണ് സംഭവം. പാനൂര്‍ പാറാട് നൂഞ്ഞമ്പ്രം സജിന്‍ കുമാര്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ...

elephant | bignewslive

ചെളിയും വെള്ളവും നിറഞ്ഞ കുഴിയില്‍ അകപ്പെട്ട് കാട്ടാനയും കുഞ്ഞും, രക്ഷകരായി വനംവകുപ്പ്

കൊച്ചി: കാട്ടാനയും കുഞ്ഞും വെള്ളം നിറഞ്ഞ കുഴിയില്‍ വീണു. കോതമംഗലം മാമലക്കണ്ടത്താണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നനയ്ക്കുന്നതിനായി കുഴിച്ച കുഴിയിലാണ് ആനയും കുഞ്ഞും വീണത്. ഇന്നു ...

death | bignewslive

ഭര്‍തൃ വീട്ടിലെ കിണറ്റില്‍ യുവതിയുടെ മൃതദേഹം, മരിച്ചത് 26കാരി

കണ്ണൂര്‍: യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയിലാണ് സംഭവം. ചൊക്ലിയില്‍ പെട്ടിപ്പാലം സ്വദേശി ഷഫ്‌നയാണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. കാരപ്പൊയില്‍ റിയാസിന്റെ ഭാര്യയാണ് ...

death | bignewlsive

മൂന്നുദിവസം മുമ്പ് ജോലിക്കിടെ മണ്ണിടിഞ്ഞ് കിണറ്റിലകപ്പെട്ടു, തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് റിങ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളില്‍ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം മൂന്നുദിവസത്തിന് ശേഷം പുറത്തെടുത്തു. തമിഴ്‌നാട് സ്വദേശി മഹാരാജാണ് മരിച്ചത്. വിഴിഞ്ഞം മുക്കോലയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച്ച ...

fire force| bignewslive

അബദ്ധത്തില്‍ കിണറ്റില്‍ വീണ് മകള്‍, രക്ഷിക്കാനായി എടുത്തുചാടി അമ്മയും, ഇരുവര്‍ക്കും രക്ഷകരായത് ഫയര്‍ഫോഴ്‌സ്

മലപ്പുറം: കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി എടുത്തുചാടിയ 61കാരിയായ മാതാവിനും മകള്‍ക്കും രക്ഷകരായെത്തി അഗ്നിരക്ഷാസേന. മലപ്പുറം ജില്ലയിലാണ് സംഭവം. 30 കാരിയായ നിഷയെയും അമ്മ ഉഷയെയുമാണ് അഗ്നിരക്ഷാസേന ...

Page 1 of 6 1 2 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.