സ്കൂള്‍ ബാഗിന്റെ ഭാരം ഇനി വിദ്യാര്‍ത്ഥികളുടെ തൂക്കത്തിന് അനുസരിച്ച്; പുതിയ നയം രൂപീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയമാണ് സ്കൂള്‍ ബാഗിന്റെ ഭാരവും അമിതപാഠഭാഗങ്ങളും. വിദ്യാര്‍ത്ഥികളുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയായിരിക്കണം ...