ഈ കല്യാണച്ചെക്കന്‍ എന്തിനാ ഇത്രയ്ക്ക് മസിലുപിടിക്കുന്നത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇന്ദ്രന്‍സിന്റെ വിവാഹ ചിത്രം
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് ഏറെ താല്‍പര്യമാണ്. പലപ്പോഴും താരങ്ങളുടെ പഴയകാല ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഈ അടുത്ത കാലത്ത് ...