ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിവാഹ ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ‘കള്ളന്‍ വരന്റെ’ കൈയ്യില്‍ വിലങ്ങ് അണിയിച്ച് പോലീസ്
മുംബൈ: ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ വിവാഹ ദിനത്തില്‍ വരനെ പൊക്കി പോലീസ്. നവവരനെയും സുഹൃത്തിനെയും ആണ് വിവാഹ ഘോഷയാത്രയ്ക്കിടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ...