ആര്യയ്ക്ക് പരിണയം; ക്ഷണക്കത്ത് നെഞ്ചോട് ചേര്‍ത്ത്, സുഹൃത്തിന് ആശംസ നേര്‍ന്ന് വിശാല്‍
ചലച്ചിത്ര താരം ആര്യ വിവാഹിതനാകാന്‍ പോകുകയാണ്. മാര്‍ച്ച് ഒമ്പതിന് ഹൈദരാബാദില്‍ വെച്ചാണ് ആര്യയുടെയും സയ്യേഷയുടെയും വിവാഹം. ആത്മ സുഹൃത്തും നടനുമായ വിശാലിനെ തന്റെ വിവാഹം ക്ഷണിച്ചിരിക്കുകയാണ് ആര്യ. ...