വിവാഹസല്‍ക്കാരത്തിന് കേക്ക് കൊട്ടാരം; 18 അടി ഉയരത്തിലുള്ള കേക്ക് മുറിച്ച് പ്രിയങ്കനിക് വിവാഹാഘോഷം, വൈറല്‍ വീഡിയോ
ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും സോഷ്യല്‍ ലോകത്ത് പ്രിയങ്കനിക് വിവാഹത്തിന്റെ ആരവം ഒഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ആഘോഷങ്ങളുടെ ഭാഗമായി 18 അടി ഉയരത്തിലുള്ള കേക്ക് മുറിക്കുന്ന ദമ്പതികളുടെ ചിത്രമാണ് സോഷ്യല്‍ ലോകത്ത് ...