‘ജീവപര്യന്തം പോലും 14 വര്‍ഷമേ ഉള്ളൂ’; വിവാഹ വാര്‍ഷികത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ചാക്കോച്ചന്റെ കുറിപ്പ്
മലയാളത്തിന്റെ എക്കാലത്തേയും ചോക്ളേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. നിരവധി പുതുമുഖ താരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ചോക്ളേറ്റ് ഹീറോ പരിവേഷം ഇന്നും ചാക്കോച്ചന് സ്വന്തമാണ്. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ വന്ന് പ്രേക്ഷക ...