തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഇന്ന് ശക്തമായ ന്യൂനമര്‍ദം ആയി മാറി. ഒഡീഷയിലെ പരാദീപ് തീരത്ത് നിന്ന് ഏകദേശം 1100 ...