സൈനിക വേഷത്തില്‍ വോട്ട് തേടി ബിജെപി എംപി മനോജ് തിവാരി; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലിയില്‍ സൈനിക വേഷം ധരിച്ചെത്തിയ ബിജെപി എംപി മനോജ് തിവാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. മനോജ് തിവാരി തന്റെ മണ്ഡലമായ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ...