വെൽഫയർ പാർട്ടിയുമായി ഒത്തുപോവില്ല; യുഡിഎഫിൽ പൊട്ടിത്തെറി; എതിർപ്പ് അറിയിച്ച് സമസ്ത യുവജനവിഭാഗം
കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയെ കൂട്ടുപിടിച്ച് മുന്നോട്ട് പോവാനുള്ള യുഡിഎഫ് നീക്കത്തിന് തിരിച്ചടി. സമസ്ത യുവജന വിഭാഗമായ എസ്വൈഎസ് യുഡിഎഫിന്റെ തീരുമാനത്തെ ...