കര്‍ഷക ആത്മഹത്യ, രാഹുല്‍ ഗാന്ധി കത്തെഴുതി; ജപ്തി നടപടികള്‍ നിര്‍ത്തിവെച്ച് കര്‍ഷകരെ സഹായിക്കും മുഖ്യമന്ത്രിയുടെ മറുപടി
വയനാട്: വയനാട്ടില്‍ കഴിഞ്ഞദിവസം കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട്ടിലെ നിയുക്ത എംപി എന്ന നിലയില്‍ ...