കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം; വെന്റിലേറ്ററില്‍
കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ നില ഗുരുതരം. വയനാട് ജില്ലയില്‍ നിന്നുള്ള ഇവര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മെയ് 20ന് അബുദാബിയില്‍ ...