രാഹുല്‍ ഗാന്ധി എംപി കണ്ണൂരില്‍; കെസി വേണുഗോപാലിന്റെ വീട് സന്ദര്‍ശിക്കും
കണ്ണൂര്‍: വയനാട് എംപിയും ദേശീയ കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തി. കെ സി വേണുഗോപാലിന്റെ കുടുബത്തെ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തിയത്. അല്‍പസമയത്തിനകം പിലാത്തറ കണ്ടോന്താറിലെ ...