ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം; കാണാതായ 32 പേരുടെ ലിസ്റ്റ് അംഗീകരിച്ചു
വയനാട്: കേരളത്തെ നടുക്കിയ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യാണ് തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റ് അംഗീകരിച്ചത്. ...