Tag: water

കുളിക്കാനോ വിയര്‍ക്കാനോ പറ്റില്ല! ഈ ഇരുപത്തിയൊന്നുകാരിക്ക് വെള്ളത്തിനോട് അലര്‍ജിയാണ്

കുളിക്കാനോ വിയര്‍ക്കാനോ പറ്റില്ല! ഈ ഇരുപത്തിയൊന്നുകാരിക്ക് വെള്ളത്തിനോട് അലര്‍ജിയാണ്

വെള്ളമില്ലാത്ത ഒരു അവസ്ഥ നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ദൈനംദിന ജീവിതത്തില്‍ പ്രഭാതകൃത്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും വെള്ളം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അപ്പോള്‍ വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത ...

വെള്ളമില്ലാത്ത കിണറില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആറടിയോളം ജലനിരപ്പ് ഉയര്‍ന്നു; കൗതുകം

വെള്ളമില്ലാത്ത കിണറില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആറടിയോളം ജലനിരപ്പ് ഉയര്‍ന്നു; കൗതുകം

റാന്നി: റാന്നിയില്‍ തിരയിളക്കത്തോടെ വെള്ളം തീരെയില്ലാത്ത കിണറ്റില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജലനിരപ്പുയര്‍ന്നു. റാന്നി ആനപ്പാറമല സൗപര്‍ണികയില്‍ രാജപ്പന്‍പിള്ളയുടെ കിണറ്റിലാണ് ഈ പ്രതിഭാസം. 3 ദിവസം വീട്ടില്‍ ആളുകളുണ്ടായിരുന്നില്ല. വെള്ളിയാഴ്ചയാണ് ...

യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് ...

വഴിയാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ കുടിവെള്ളം നല്‍കി വീട്ടുകാര്‍; നന്മക്കാഴ്ചയ്ക്ക് നിറകൈയ്യടി നല്‍കി സോഷ്യല്‍ മീഡിയ

വഴിയാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ കുടിവെള്ളം നല്‍കി വീട്ടുകാര്‍; നന്മക്കാഴ്ചയ്ക്ക് നിറകൈയ്യടി നല്‍കി സോഷ്യല്‍ മീഡിയ

കല്‍പ്പറ്റ; ഇപ്പോള്‍ നിരവധി വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അതില്‍ പരിഹാസ വീഡിയോകളും അനാവശ്യ ചര്‍ച്ചകളും മാത്രമല്ല ഇടം പിടിക്കാറുള്ളത് നന്മയുള്ള ചില കാഴ്ചകളും നമുക്ക് ...

കൃഷി ചെയ്യാന്‍ വെള്ളമില്ല, നെല്‍ കതിരിന് ശേഷക്രിയ നടത്തി; വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ നെല്‍കര്‍ഷകര്‍

കൃഷി ചെയ്യാന്‍ വെള്ളമില്ല, നെല്‍ കതിരിന് ശേഷക്രിയ നടത്തി; വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ നെല്‍കര്‍ഷകര്‍

പാലക്കാട്: കൃഷി ചെയ്യാന്‍ ആവശ്യത്തിന് വെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് നെല്‍ കതിരിന് ശേഷക്രിയ നടത്തി കര്‍ഷകരുടെ പ്രതിഷേധം. പാലക്കാട് ജലവിഭവ വകുപ്പ് ഓഫീസിന് മുന്നിലാണ് വേറിട്ട പ്രതിഷേധവുമായി കര്‍ഷകര്‍. ...

വെള്ളം കുടിക്കാന്‍ പ്രത്യേക ബെല്‍! ‘ വാട്ടര്‍ ബെല്‍’ പദ്ധതിയുമായി അധ്യാപകര്‍

വെള്ളം കുടിക്കാന്‍ പ്രത്യേക ബെല്‍! ‘ വാട്ടര്‍ ബെല്‍’ പദ്ധതിയുമായി അധ്യാപകര്‍

തൃശ്ശൂര്‍: സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വെള്ളം കുടിയ്ക്കുന്ന ശീലം വളര്‍ത്തിയെടുക്കാന്‍ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുകയാണ് തൃശ്ശൂര്‍ പങ്ങാരപ്പള്ളി സെന്റ് ജോസഫ് യു പി സ്‌കൂളിലെ ഒരു കൂട്ടം അധ്യാപകര്‍. വെള്ളം ...

വെള്ളം കിട്ടാതെ വലഞ്ഞ കാട്ടാന നാട്ടിലേക്കിറങ്ങി..! അരിശം മൂത്ത് എല്ലാം നശിപ്പിച്ചു; ഭയമെങ്കിലും കരളലിപ്പിക്കും അവസ്ഥ..

വെള്ളം കിട്ടാതെ വലഞ്ഞ കാട്ടാന നാട്ടിലേക്കിറങ്ങി..! അരിശം മൂത്ത് എല്ലാം നശിപ്പിച്ചു; ഭയമെങ്കിലും കരളലിപ്പിക്കും അവസ്ഥ..

ഇടുക്കി: വെള്ളം കിട്ടാതെ ദാഹിച്ച് വലഞ്ഞ കാട്ടാന കാടുവിട്ട് നാട്ടിലെത്തി. എന്നിട്ടും അല്‍പം പോലും വെള്ളം കിട്ടിയില്ല. ശേഷം ഭ്രാന്തിളകി വീട്ടിലെ കാലിയായ വാട്ടര്‍ ടാങ്ക് തകര്‍ത്തു. ...

കായല്‍ നിറയെ പായല്‍, വീടുകള്‍ കയറി ഭരിക്കുന്നത് മലമ്പാമ്പുകളും വിഷ ജന്തുക്കളും; പരിഭ്രാന്തിയിലായി നാട്ടുകാര്‍, തിരിഞ്ഞുനോക്കാതെ അധികൃതര്‍

കായല്‍ നിറയെ പായല്‍, വീടുകള്‍ കയറി ഭരിക്കുന്നത് മലമ്പാമ്പുകളും വിഷ ജന്തുക്കളും; പരിഭ്രാന്തിയിലായി നാട്ടുകാര്‍, തിരിഞ്ഞുനോക്കാതെ അധികൃതര്‍

അരൂര്‍: അരൂരിനടുത്ത് കുത്തിയതോട് പഞ്ചായത്തിലെ ജനങ്ങള്‍ ആശങ്കയിലാണ്. പകലും രാത്രയും ഒരുപോലെ ഭയമാണ് ഇവര്‍ക്ക്. പായല്‍ക്കൂട്ടങ്ങള്‍ നിറഞ്ഞ കായല്‍ പരിസരമാണ് ഇത് വെള്ളത്തില്‍ നിന്ന് ധാരാളം ഇഴജന്തുക്കള്‍ ...

ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം! ആദ്യപടി തന്നെ അവതാളത്തിലാകുമോ ?

ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം! ആദ്യപടി തന്നെ അവതാളത്തിലാകുമോ ?

കൊച്ചി; സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം. പ്ലാസ്റ്റിക് നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹോട്ടലുകളിലും ...

വീടിന് സമീപം ജാറില്‍ നിന്ന് വെള്ളമൊഴുകുന്നതു പോലെ ശബ്ദം..! ഉറവിടം കണ്ടെത്താനാകാതെ ആശങ്കയിലായി നാട്ടുകാര്‍

വീടിന് സമീപം ജാറില്‍ നിന്ന് വെള്ളമൊഴുകുന്നതു പോലെ ശബ്ദം..! ഉറവിടം കണ്ടെത്താനാകാതെ ആശങ്കയിലായി നാട്ടുകാര്‍

പത്തനംത്തിട്ട: വീട്ടുകാരെ ആശങ്കയിലാക്കി പ്രകൃതിയില്‍ വീണ്ടും മാറ്റങ്ങള്‍. പത്തനംതിട്ട കുമ്പളത്താമണ്‍ കവലയ്ക്കു സമീപം ശ്രീശൈലം ബിആര്‍ പ്രസാദിന്റെ വീട്ടിലാണ് ആശങ്കാ ജനകമായ സംഭവം അരങ്ങേറിയത്. വീടിനു സമീപം ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.