കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങി; തീരദേശവാസികള്‍ ആശങ്കയില്‍; വീഡിയോ
തിരുവനന്തപുരം: തലസ്ഥാനത്ത് കടലില്‍ വാട്ടര്‍ സ്പ്രൗട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇടിയോടു കൂടിയ മഴ ശക്തമായ ഇവിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് ...