വെള്ളമില്ലാതെ തമിഴ്‌നാട്: കേരളത്തിലെ വെള്ളം വേണ്ട, കാവേരിയിലെ വെള്ളവും കിട്ടില്ല
ചെന്നൈ: രൂക്ഷമായ വരള്‍ച്ച നേരിടുന്ന തമിഴ്‌നാടിന് സഹായഹസ്തവുമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടിവെള്ളം എത്തിക്കാനുള്ള സന്നദ്ധത അറിയിച്ചു. എന്നാല്‍ കുടിവെള്ളം ...