Tag: waste plant

മാലിന്യ പ്ലാന്റിലെ തീപിടുത്തം; പ്രവര്‍ത്തനം നിലച്ചതോടെ കൊച്ചിയില്‍ മാലിന്യനീക്കം പ്രതിസന്ധിയില്‍

മാലിന്യ പ്ലാന്റിലെ തീപിടുത്തം; പ്രവര്‍ത്തനം നിലച്ചതോടെ കൊച്ചിയില്‍ മാലിന്യനീക്കം പ്രതിസന്ധിയില്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കൊച്ചിയില്‍ മാലിന്യനീക്കം പ്രതിസന്ധിയിലായി. ഇതോടെ റോഡരികിലും ഇടവഴികളിലും മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന അവസ്ഥയാണ്. ...

കൊച്ചിയില്‍ പുകശല്യത്തിന് മാറ്റമില്ല; വിഷപ്പുക കാരണം രണ്ട് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

കൊച്ചിയില്‍ പുകശല്യത്തിന് മാറ്റമില്ല; വിഷപ്പുക കാരണം രണ്ട് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ പുകശല്യത്തിന് ഇന്നും മാറ്റമില്ല. വിഷപ്പുക കാരണം രാജഗിരി എന്‍ജിനിയറിംഗ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.