‘ഇനി നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ’; മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയതായി പ്രമുഖ പത്രം
ഇന്റര്‍നെറ്റിന്റെ വരവോടെ വാര്‍ത്തകളെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ ന്യൂസുകളുടെയും സോഷ്യല്‍ മീഡിയയുടെയും വരവോടെ ഒട്ടേറെ ദിനപത്രങ്ങളാണ് പിടിച്ചുനില്ക്കാന് പാടുപെടുന്നത്. ഇതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇന്ന് അച്ചടി ...