500 കോടിയുടെ വസ്തു വില്‍പ്പനയ്ക്കെതിരെയുള്ള കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം; അടിമുടി ദുരൂഹത, വഖഫ് സംരക്ഷണ വേദി പ്രസിഡന്റ് സംശയനിഴലില്‍
കൊച്ചി: വഖഫ് സംരക്ഷണ വേദി പ്രസിഡന്റിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണം വഴിത്തിരുവില്‍. കൊച്ചി പുല്ലേപ്പടിയിലുള്ള ദാറുല്‍ ഉലൂം ഹയര്‍ സെക്കന്ററി സ്കൂള്‍ ഉള്‍പ്പെട്ട ഖദീജാ ബായ് ട്രസ്റ്റിന്റെ ...