വാളയാർ കേസിലെ പ്രതിയായിരുന്ന ആൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
പാലക്കാട്: വാളയാർ കേസിലെ പ്രതിയായിരുന്ന ആൾ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന പ്രദീപ് ആണ് ജീവനൊടുക്കിയത്. ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിൽ ...