45 ലക്ഷത്തിന്റെ വസ്തു പാതി വിലയ്ക്കും വാങ്ങാതെ വാക്ക് പറഞ്ഞയാളുടെ അത്യാഗ്രഹം; വീടൊഴിയേണ്ട അവസാന നിമിഷവും വില താഴുന്നതും നോക്കി നിന്നു; ആ ക്രൂരത കവര്‍ന്നത് വൈഷ്ണവിയുടെയും അമ്മയുടെയും ജീവന്‍
നെയ്യാറ്റിന്‍കര: കാനറാ ബാങ്കില്‍ നിന്നും 16 വര്‍ഷം മുമ്പെടുത്ത ഭവനവായ്പ മുടങ്ങിയതിന്റെ പേരില്‍ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയതോടെ വൈഷ്ണവിയെന്ന പെണ്‍കുട്ടിയും അമ്മ ലേഖയും തീകൊളുത്തി ...