വൈശാലിയും ഋഷ്യശൃംഗനും വീണ്ടും; വൈറലായി വീണ്ടുമൊരു ഫോട്ടോ ഷൂട്ട്, മുഴുവന്‍ ചിത്രങ്ങളും കാണാം
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് വൈശാലി. ഭരതന്റെ ക്ലാസിക് ചിത്രമായ 'വൈശാലി'യെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുന്നത്. ദമ്പതികളായ ...