പ്രിയപ്പെട്ട മമ്മൂട്ടി ആരാധകരേ…മധുരരാജയുടെ ടീസര്‍ ഒരുക്കിയിട്ടുള്ളത് നിങ്ങള്‍ക്കായി; വൈശാഖ്
പോക്കിരി രാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന 'മധുരരാജ' എന്ന ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച് 20ന് പുറത്തിറങ്ങും. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ...