Tag: VS achuthanandhan

കൊവിഡ്: ജില്ലാ താലൂക്ക് ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ച് വിഎസ് അച്ചുതാനന്ദന്‍

കൊവിഡ്: ജില്ലാ താലൂക്ക് ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ച് വിഎസ് അച്ചുതാനന്ദന്‍

മലമ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മലമ്പുഴ നിയോജകമണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ജില്ലാ-താലൂക്ക് ആശുപത്രികളുടെയും ചികിത്സാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു വേണ്ടി, എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം; വിദഗ്ദ്ധ പരിശോധനക്കായി വിഎസിനെ ശ്രീചിത്രയിലേക്ക് മാറ്റും

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം; വിദഗ്ദ്ധ പരിശോധനക്കായി വിഎസിനെ ശ്രീചിത്രയിലേക്ക് മാറ്റും

തിരുവനന്തപുരം; ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യ മന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍. വിദഗ്ദ്ധ പരിശോധനക്കായി വിഎസിനെ ശ്രീചിത്രയിലേക്ക് മാറ്റുമെന്നും ...

ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി വിഎസ്

ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി വിഎസ്

തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ആഗോള പട്ടിണി സൂചികയില് ഇന്ത്യ 102ാം സ്ഥാനത്തായതും, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ...

കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യം; സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി വിഎസ്

കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യം; സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി വിഎസ്

തൃശ്ശൂര്‍: രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. ആള്‍ക്കൂട്ട ...

മുത്തൂറ്റ് ഫിനാന്‍സിനെ സര്‍ക്കാര്‍ ബഹിഷ്‌കരിക്കണം; ഗ്രൂപ്പിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പ്രത്യേക സംഘം അന്വേഷിക്കണമെന്നും വിഎസ്

മുത്തൂറ്റ് ഫിനാന്‍സിനെ സര്‍ക്കാര്‍ ബഹിഷ്‌കരിക്കണം; ഗ്രൂപ്പിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പ്രത്യേക സംഘം അന്വേഷിക്കണമെന്നും വിഎസ്

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിനെ സര്‍ക്കാര്‍ ബഹിഷ്‌കരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്ത മുത്തൂറ്റിലെ തൊഴിലാളി വിരുദ്ധതയെ സര്‍ക്കാര്‍ ശക്തമായി നേരിടണമെന്നും അദ്ദേഹം ...

തെരഞ്ഞെടുപ്പ് ഫലം കള്ളനെ കാവലേല്‍പ്പിക്കുന്ന പോലെ; വിഎസ് അച്യുതാനന്ദന്‍

തെരഞ്ഞെടുപ്പ് ഫലം കള്ളനെ കാവലേല്‍പ്പിക്കുന്ന പോലെ; വിഎസ് അച്യുതാനന്ദന്‍

തൃശ്ശൂര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്ന് വിഎസ് അച്യുതാനന്ദന്‍.കള്ളനെ കാവലേല്‍പ്പിക്കുക എന്നൊക്കെ പറയുന്നതുപോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളതെന്നും അച്യുതാനന്ദന്‍ പ്രതികരിച്ചു. മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന ...

ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കണം; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കണം; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വച്ചു പോരുന്ന ഭൂമി ഏറ്റെടുക്കാന്‍ കര്‍ശനമായ നടപടികളുണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസ് അച്യുതാനന്ദന്‍ കത്തയച്ചു. 2012ല്‍ റവന്യൂ മന്ത്രി ...

സൈമണ്‍ ബ്രിട്ടോ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റുകാരന്‍; വിഎസ്

സൈമണ്‍ ബ്രിട്ടോ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റുകാരന്‍; വിഎസ്

തിരുവനന്തപുരം: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി വിഎസ് അച്യുതാനന്ദന്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് വിഎസ്. വിദ്യാര്‍ത്ഥി നേതാവ്, എഴുത്തുകാരന്‍, നിയമസഭാ ...

താന്‍ വനിതാ മതിലിന് എതിരല്ല! തന്റെ പ്രസ്താവന തെറ്റായി മനസ്സിലാക്കിയതാണ്;  വിഎസ്

താന്‍ വനിതാ മതിലിന് എതിരല്ല! തന്റെ പ്രസ്താവന തെറ്റായി മനസ്സിലാക്കിയതാണ്; വിഎസ്

തിരുവനന്തപുരം: വനിതാ മതില്‍ വിഷയത്തില്‍ സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി വിഎസ് അച്ചുതാനന്ദന്‍. തന്റെ പ്രസ്താവന വനിതാ മതിലിന് എതിരല്ല. വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ ...

ശബരിമല സംരക്ഷിക്കാന്‍ ഇറങ്ങും മുമ്പ് ഗംഗാനദി സംരക്ഷിച്ചോ എന്ന് പരിശോധിക്കൂ;  അമിത് ഷായുടെ സംഘത്തോട് വിഎസ് അച്യുതാനന്ദന്‍

ശബരിമല സംരക്ഷിക്കാന്‍ ഇറങ്ങും മുമ്പ് ഗംഗാനദി സംരക്ഷിച്ചോ എന്ന് പരിശോധിക്കൂ; അമിത് ഷായുടെ സംഘത്തോട് വിഎസ് അച്യുതാനന്ദന്‍

കൊച്ചി: ശബരിമല സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ് ഗംഗാനദി സംരക്ഷിക്കാമെന്ന വാഗ്ദാനം പാലിച്ചോ എന്ന് വിലയിരുത്തണമെന്ന് അമിത് ഷാ നിയോഗിച്ച നാലംഗ സംഘത്തിനോട് വിഎസ് അച്യുതാനന്ദന്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.