വിഎസ് അച്യുതാനന്ദന്‍ അത്യാസന്ന നിലയിലെന്ന് പടച്ച് വിട്ട് യൂട്യൂബ് ചാനല്‍; നിയമ നടപടി സ്വീകരിച്ചേക്കും
തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനെതിരെ വ്യാജ വാര്‍ത്ത. വിഎസിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന വാര്‍ത്തയാണ് എംഫ്‌ളിന്റ് മീഡിയ എന്ന പേരിലുള്ള ...