ആഗ്രഹിച്ചുകിട്ടിയ പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായി പോയി, ആദ്യയാത്രയില്‍ തന്നെ അപകടം, എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ആഗ്രഹിച്ചുകിട്ടിയ പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തില്‍ ആദ്യമായി റോഡിലിറങ്ങിയ എട്ടാം ക്ലാസുകാരി അപകടത്തില്‍ മരിച്ചു. ചേവരമ്പലം ഹൗസിങ് ബോര്‍ഡ് ഫ്ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റെയും ...