വോട്ട് ചെയ്ത് തിരിച്ചു പോകുന്നതിനിടെ കുഴഞ്ഞുവീണു; കോഴിക്കോട് ബേപ്പൂരില്‍ സ്ത്രീ മരിച്ചു
കോഴിക്കോട്: വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യ ബേബി ആണ് മരിച്ചത്. 68 വയസായിരുന്നു. ബേപ്പൂര്‍ എല്‍പി സ്കൂളില്‍ ...