ലോക്ക് ഡൗണ്‍ ലംഘനം; ഷാഫി പറമ്പിലിനും വികെ ശ്രീകണ്ഠനുമെതിരെ കേസ്
പാലക്കാട്: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠനും ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കുമെതിരെ കേസ്. ലോക്ക്ഡൗണ്‍ ലംഘിച്ച് യോഗം ചേര്‍ന്നതിനാണ് ഇരുവര്‍ക്കുമെതിരെ പാലക്കാട് ...