ഹൈടെക് അടുക്കളയ്ക്ക് പുറമെ വിയ്യൂര്‍ ജയിലിന് സ്വന്തമായി ടിവി ചാനലും; വാര്‍ത്തകള്‍ വായിക്കുന്നതും എഡിറ്റ് ചെയ്യുന്നതും തടവുകാര്‍ തന്നെ
തൃശ്ശൂര്‍: ഒന്നരക്കോടി രൂപയുടെ ഹൈടെക് അടുക്കളയ്ക്ക് പിന്നാലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സ്വന്തം ടെലിവിഷന്‍ ചാനലും ശ്രദ്ധേയമാകുന്നു. തടവുകാര്‍ തന്നെയാണ് ഈ ചാനല്‍ നടത്തുന്നത്. ഫ്രീഡം ചാനല്‍ ...