സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ്; ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം വീണ്ടും നീട്ടി
ദുബായ്: സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തെ തുടര്‍ന്ന് ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം വീണ്ടും നീട്ടിവെച്ചു. ഒരാഴ്ച്ചത്തേക്കാണ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം സംഘാടകര്‍ നീട്ടിവെച്ചത്. ഏപ്രില്‍ 13 ...