‘ വിവാഹം കഴിക്കാന്‍ പ്ലാനില്ല, അവള് ഉടനെ ഇന്ത്യയിലേക്ക് മടങ്ങും’ ; തന്നെ കാണാന്‍ രാജസ്ഥാനില്‍ നിന്നെത്തിയ യുവതിയെക്കുറിച്ച് പാകിസ്ഥാന് യുവാവ്
പെഷവാര്‍: കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാക് യുവാവിനെ കാണാന്‍ ഇന്ത്യയില്‍ നിന്നും അഞ്ജുവെന്ന യുവതി പാകിസ്ഥാനില്‍ എത്തിയത്. ഇപ്പോഴിതാ, സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പാക് യുവാവ്. ...