യുവനടി വിഷ്ണു പ്രിയ വിവാഹിതയായി; ചിത്രങ്ങള്‍
യുവനടി വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന് വിനയ് വിജയന് ആണ് വിഷ്ണുപ്രിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു ...