അവസാനകാലത്ത് അമ്മയെ പൊന്നുപോലെ നോക്കി; മകളുടെ വിവാഹത്തിന് മുപ്പത് ലക്ഷം രൂപയോളം വിലമതിക്കുന്ന ഭൂമിയും കെട്ടിടവും പാലിയേറ്റീവ് സെന്ററിന് ദാനം ചെയത് വിഷണു നമ്പൂതിരി; റിയല്‍ ഹീറോ
കോഴിക്കോട്: തന്റെ മകളുടെ വിവാഹത്തിന് മുപ്പത് ലക്ഷം രൂപയോളം വിലമതിക്കുന്ന ഭൂമിയും കെട്ടിടവുമാണ് അമ്മ ഉണ്ണിമായ അന്തര്‍ജനത്തിന്റെ ഓര്‍മയ്ക്കായി വിഷ്ണു നമ്പൂതിരി നാട്ടിലെ ഒരു പാലിയേറ്റീവ് സെന്ററിന് ...