സൗദി പൗരന്മാര്ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസനടപടികള്‍ ലളിതമാക്കി മോഡി സര്‍ക്കാര്‍
റിയാദ്: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്ക്ക് വിസനടപടികള്‍ ലളിതമാക്കി നരേന്ദ്ര മോഡി സര്‍ക്കാര്‍. വിനോദ സഞ്ചാരത്തിനും ചികിത്സക്കും ബിസിനസ് ആവശ്യത്തിനും ഇന്ത്യയിലേക്ക് പോകുന്നതിനുള്ള വിസകളിന്മേലുള്ള നടപടികളാണ് ...