കൊറോണ വൈറസ് രണ്ടാം ഘട്ടത്തിലേയ്ക്ക്…? തമിഴ്നാട്ടില്‍ സാമൂഹിക വ്യാപനമെന്ന് സംശയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തം
ചെന്നൈ: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇപ്പോള്‍ തമിഴ്നാടിനാണ് ഭീഷണിയായി നില്‍ക്കുന്നത്. കൊറോണ വൈറസ് ഇപ്പോള്‍ തമിഴ്നാട്ടില്‍ സാമൂഹിക വ്യാപമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ വൈറസ് ...