ശബരിമല ദര്‍ശനം; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു, ബുക്കിംഗ് ഇങ്ങനെ
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമായ വിര്ച്ചല് ക്യൂ ബുക്കിംഗ് ആരംഭിച്ചു. www.sabarimalaonline.org എന്ന പോര്‍ട്ടലിലൂടെ തീര്‍ത്ഥാടകര്‍ക്ക് ബുക്കിംഗ് നടത്താം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ...