ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് തളര്‍ന്ന വധുവിന്റെ നിഷ്കളങ്കമായ ആ ചോദ്യം; വൈറലായി വീഡിയോ
വിവാഹ ദിവസം വധുവിനേയും വരനേയും റാഗിംഗ് ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. എന്നാല്‍ അത്രയും വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പഴി കേള്‍ക്കുമ്പോള്‍ വേറിട്ടൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ...