കാര്‍ വാങ്ങാന്‍ എത്തി, ഒടുക്കം ഷോറൂം ഇടിച്ച് പൊളിച്ചു, ഒപ്പം കാറുകളും.! യുവതിയുടെ വീഡിയോ വൈറലാകുന്നു
ഷിംല: ഒരു കാര്‍ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ധാരാളം ചോയ്സ് നമുക്ക് ഉണ്ടാകും. ഒടുക്കെ പല ഷോറൂമിലും കയറി ഇറങ്ങും. ടെസ്റ്റ് ഡ്രൈവിന് മുമ്പേ ഷോറൂമിലെ ഡിസ്പ്ലെ കാറില്‍ ...