Tag: viral

കുട്ടികളുമൊത്ത് ചുവടുവെച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിന്‍സിപ്പാളിന്റെ ഡാന്‍സ്

കുട്ടികളുമൊത്ത് ചുവടുവെച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിന്‍സിപ്പാളിന്റെ ഡാന്‍സ്

ചൈന: സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്ന് കേട്ടാല്‍ എപ്പോഴും മനസ്സിലൊരു ഭയമാണ്. എന്നാല്‍ അത്തരത്തിലുള്ള മുന്‍ധാരണകളെയെല്ലാം തകര്‍ത്തെറിയുന്ന ഒരു ന്യൂജെന്‍ പ്രിന്‍സിപ്പാള്‍ ആണ് സോഷ്യല്‍മീഡിയയിലെ താരം. ചൈനയിലെ ഷാന്‍ക്‌സി ...

‘കിട്ടിയ ജട്ടിയുമായി കവരത്തി ദ്വീപിലെത്തിയ ഞങ്ങള്‍ ലൂസിഫറിനെ വെടിവെച്ച് കൊന്ന് കാനിലാക്കി’; തന്റെ ഇംഗ്ലീഷ് പോസ്റ്റിന്റെ തര്‍ജമ കണ്ട് പൊട്ടിച്ചിരിച്ച് താരം, സോഷ്യല്‍ മീഡിയയില്‍ വൈറലായി കമന്റ്

‘കിട്ടിയ ജട്ടിയുമായി കവരത്തി ദ്വീപിലെത്തിയ ഞങ്ങള്‍ ലൂസിഫറിനെ വെടിവെച്ച് കൊന്ന് കാനിലാക്കി’; തന്റെ ഇംഗ്ലീഷ് പോസ്റ്റിന്റെ തര്‍ജമ കണ്ട് പൊട്ടിച്ചിരിച്ച് താരം, സോഷ്യല്‍ മീഡിയയില്‍ വൈറലായി കമന്റ്

ശശി തരൂരിന്റെ ഇംഗ്ലീഷ് പോസ്റ്റ് പോലെ തന്നെ പൃഥ്വിരാജിന്റെ ഇംഗ്ലീഷിലെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. എന്നാല്‍ ഇത്തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പോസ്റ്റിന്റെ ...

‘നോവിന്റെ കായല്‍ കരയില്‍’; മിഖായേലിലെ ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു

‘നോവിന്റെ കായല്‍ കരയില്‍’; മിഖായേലിലെ ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു

നിവിന്‍ പോളി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ മിഖായേലിലെ 'നോവിന്റെ കായല്‍ കരയില്‍' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു. യൂട്യൂബില്‍ മണിക്കൂറുകള്‍ക്കകം 3 ലക്ഷത്തോളം ...

ഫോട്ടോയ്ക്ക് അശ്ലീല കമന്റ്; കമന്റടിച്ചവന് വായടപ്പിക്കുന്ന മറുപടി നല്‍കി നടി രാകുല്‍ പ്രീത്

ഫോട്ടോയ്ക്ക് അശ്ലീല കമന്റ്; കമന്റടിച്ചവന് വായടപ്പിക്കുന്ന മറുപടി നല്‍കി നടി രാകുല്‍ പ്രീത്

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് അശ്ലീല കമന്റ് ചെയ്ത ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി രാകുല്‍ പ്രീത്. ഇറക്കം കുറഞ്ഞ ...

ഫേസ്ബുക്കില്‍ തരംഗമായ ടെന്‍ ഇയര്‍ ചലഞ്ച് വന്‍കെണി! വെളിപ്പെടുത്തലുമായി സൈബര്‍ വിദഗ്ധ

ഫേസ്ബുക്കില്‍ തരംഗമായ ടെന്‍ ഇയര്‍ ചലഞ്ച് വന്‍കെണി! വെളിപ്പെടുത്തലുമായി സൈബര്‍ വിദഗ്ധ

അടുത്തകാലത്തായി സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമായി മാറിയ ടെന്‍ ഇയര്‍ ചലഞ്ച് ഫേസ്ബുക്ക് ഒരുക്കുന്ന കെണിയെന്ന് സൈബര്‍ വിദഗ്ധയും പ്രമുഖ ടെക് എഴുത്തുകാരിയുമായ കെയ്റ്റ് ഒ നീല്‍. ഫേസ്ബുക്കിന്റെ ...

ഒരാള്‍ക്ക് ഇരിക്കാവുന്ന ചെറിയ വള്ളമായിരുന്നു, രണ്ടുംകല്‍പ്പിച്ച് രണ്ടാളും വള്ളത്തില്‍ കയറി; കുടുകുടെ ചിരിപ്പിച്ച വിവാഹ വീഡിയോയെ കുറിച്ച് നവദമ്പതികള്‍

ഒരാള്‍ക്ക് ഇരിക്കാവുന്ന ചെറിയ വള്ളമായിരുന്നു, രണ്ടുംകല്‍പ്പിച്ച് രണ്ടാളും വള്ളത്തില്‍ കയറി; കുടുകുടെ ചിരിപ്പിച്ച വിവാഹ വീഡിയോയെ കുറിച്ച് നവദമ്പതികള്‍

കഴിഞ്ഞ ദിവസം സൈബര്‍ലോകത്തെ ഏറെ ചിരിപ്പിച്ച ഒരു വീഡിയോയായിരുന്നു പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടിനിടെ വെള്ളത്തില്‍ വീണ ദമ്പതികള്‍. ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയുടെയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ...

ഇന്നാ ഇട്ടോ ഇട്ടോ കോഴിയേ….! കോഴിയെകൊണ്ടു ചെരുപ്പ് ഇടീപ്പിക്കുന്ന ‘കുട്ടി കുറുമ്പി’ ; വൈറലായി വീഡിയോ

ഇന്നാ ഇട്ടോ ഇട്ടോ കോഴിയേ….! കോഴിയെകൊണ്ടു ചെരുപ്പ് ഇടീപ്പിക്കുന്ന ‘കുട്ടി കുറുമ്പി’ ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ രസകരമായ കുറേ വീഡിയോകള്‍ അടുത്തിടെ പ്രചരിക്കുന്നുണ്ട്. അടുത്തിടെ ടിക് ടോക് പോലുള്ള ആപ്പ് വഴിയും നിരവധി രസകരമായ വീഡിയോകളും തരംഗമാകുന്നുണ്ട്. അവയില്‍ ചില വീഡിയോകള്‍ ...

‘എനിക്ക് നിങ്ങളുടെ ശരീരഭാഗങ്ങള്‍ വളരെ ഇഷ്മാണ്’; ലൈംഗികച്ചുവയോടെ സംസാരിച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി തപ്‌സി പന്നു

‘എനിക്ക് നിങ്ങളുടെ ശരീരഭാഗങ്ങള്‍ വളരെ ഇഷ്മാണ്’; ലൈംഗികച്ചുവയോടെ സംസാരിച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി തപ്‌സി പന്നു

ട്വിറ്ററില്‍ ലൈംഗികച്ചുവയോടെ സംസാരിച്ചയാള്‍ക്ക് തപ്‌സി പന്നു നല്‍കിയ ചുട്ടമറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ രൂക്ഷഭാഷയില്‍ പ്രതികരിക്കുകയും കൃത്യമായ നിലപാട് പ്രകടിപ്പിക്കുകയും ...

അവള്‍ക്ക് അച്ഛനെ മിസ്സ് ചെയ്യുന്നു! അച്ഛന്‍ കൊടുത്ത ‘ മെഡല്‍’ അവള്‍ ചേര്‍ത്തു പിടിച്ചു; ഉറങ്ങുമ്പോള്‍ പോലും അത് ഊരാന്‍ സമ്മതിക്കുന്നില്ല; വൈറലായി ഭുവനേശ്വരിയുടെ കുറിപ്പ്

അവള്‍ക്ക് അച്ഛനെ മിസ്സ് ചെയ്യുന്നു! അച്ഛന്‍ കൊടുത്ത ‘ മെഡല്‍’ അവള്‍ ചേര്‍ത്തു പിടിച്ചു; ഉറങ്ങുമ്പോള്‍ പോലും അത് ഊരാന്‍ സമ്മതിക്കുന്നില്ല; വൈറലായി ഭുവനേശ്വരിയുടെ കുറിപ്പ്

ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 12 ാം സീസണിലെ കരുത്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശ്രീശാന്ത്. പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴി ഒരുക്കാറുണ്ടെങ്കിലും ഏറ്റവുമധികം ആരാധകരുള്ളതും ശ്രീശാന്തിനാണ്. ഇപ്പോള്‍ ഭാര്യ ...

സൗഹൃദങ്ങള്‍ ജീവിതത്തിന്റെ സൗഭാഗ്യമാണ്..! കുട്ടിക്ക് കൂട്ട് കുഞ്ഞന്‍ താറാവ്, ഇനി ഇവരുടെ ഇണക്കവും പിണക്കവും.. വൈറല്‍ വീഡിയോ

സൗഹൃദങ്ങള്‍ ജീവിതത്തിന്റെ സൗഭാഗ്യമാണ്..! കുട്ടിക്ക് കൂട്ട് കുഞ്ഞന്‍ താറാവ്, ഇനി ഇവരുടെ ഇണക്കവും പിണക്കവും.. വൈറല്‍ വീഡിയോ

ഹൃദയങ്ങള്‍ തമ്മിലുള്ള മറയില്ലാത്ത വേഴ്ചയിലൂടെയാണ് സൗഹൃദങ്ങള്‍ രൂപപ്പെടുന്നത്. ചില സൗഹൃദങ്ങള്‍ പരിതികളില്ല നിര്‍വ്വചനങ്ങളില്ല. അത്തരത്തിലൊരു ചങ്ങാത്തത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. സ്‌കൂളിലെ കൂട്ടുകാരുടെ കഥകള്‍ ഏറെ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.