ഹൃദയങ്ങള്‍ കീഴടക്കിയ കുരുന്നുകള്‍! ആട്ടിന്‍കുട്ടികളെ അത്രമേല്‍ സ്‌നേഹിച്ച കുട്ടികള്‍ ഇവരാണ്
തൃശ്ശൂര്‍: നിഷ്‌കളങ്ക സ്‌നേഹം കൊണ്ട് സൈബര്‍ലോകം കീഴടക്കിയിരിക്കുകയാണ് മൂന്നുകുരുന്നുകള്‍. വിറ്റുപോയ ആട്ടിന്‍കുട്ടികളെ പിരിഞ്ഞിരിക്കാന്‍ ആകില്ലെന്നും, അവരെ കാണുന്നതിന് അനുവാദം ചോദിച്ച് അവരെഴുതിയ ഹൃദയം കീഴടക്കുന്ന കത്താണ് സമൂഹമാധ്യമങ്ങളില്‍ ...