പരീക്ഷയെഴുതാന്‍ കുതിരപ്പുറത്ത് പോയി വൈറലായ കൃഷ്ണയെ തേടി ഋഷിരാജ് സിങെത്തി; കൂടെ കിടിലന്‍ സമ്മാനവും
തൃശ്ശൂര്‍: കുതിരപ്പുറത്ത് പരീക്ഷയെഴുതാന്‍ പോയി സോഷ്യല്‍മീഡിയയില്‍ വൈറലായ മാള സ്വദേശിനി കൃഷ്ണയെ തേടി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. തൃശൂര്‍ മാളയിലെ വീട്ടില്‍ എത്തിയ അദ്ദേഹം കൃഷ്ണയോടൊപ്പം ...