നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 183 പേര് അറസ്റ്റില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 183 പേരാണ് അറസ്റ്റിലായത്.തിരുവനന്തപുരം റൂറല്‍ മൂന്ന്, ആലപ്പുഴ 20, കോട്ടയം മൂന്ന്, ...