Tag: Vince Reffet

പരിശീലനത്തിനിടെ അപകടം; ‘ജെറ്റ്മാന്‍’ പൈലറ്റ് വിന്‍സ് റെഫെത് ദുബായിയില്‍ മരിച്ചു

പരിശീലനത്തിനിടെ അപകടം; ‘ജെറ്റ്മാന്‍’ പൈലറ്റ് വിന്‍സ് റെഫെത് ദുബായിയില്‍ മരിച്ചു

ദുബൈ: പ്രശസ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സ് റെഫെത് ദുബായിയില്‍ അപകടത്തില്‍ മരിച്ചു. 36വയസായിരുന്നു. പരിശീലനത്തിനിടെ ചൊവ്വാഴ്ചയാണ് ഫ്രഞ്ചുകാരനായ റെഫെത് മരണപ്പെട്ടത്. മരുഭൂമിയിലെ പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെടുകയായിരുന്നു. ...

Recent News