Tag: vikram lander

ഇന്ത്യ ചന്ദ്രനിലൂടെ നടന്നു! ചന്ദ്രയാൻ ലാൻഡറിൽ നിന്നും റോവർ പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ഇന്ത്യ ചന്ദ്രനിലൂടെ നടന്നു! ചന്ദ്രയാൻ ലാൻഡറിൽ നിന്നും റോവർ പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ബംഗളൂരു: വിജയകരമായി ചന്ദ്രനിലിറങ്ങിയ ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂളിൽനിന്ന് റോവർ പുറത്തിറങ്ങി പര്യവേഷണം ആരംഭിച്ചു. ചന്ദ്രോപരിതലത്തിൽ ഇതിനോടകം യാത്രതുടങ്ങിയ ലാൻഡർ പുറത്തേക്ക് ഇറങ്ങുന്നതിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു. ...

ചരിത്ര നിമിഷത്തില്‍ ഇന്ത്യ: അമ്പിളിക്കല തൊട്ട് ചാന്ദ്രയാന്‍ 3

ചരിത്ര നിമിഷത്തില്‍ ഇന്ത്യ: അമ്പിളിക്കല തൊട്ട് ചാന്ദ്രയാന്‍ 3

അഭിമാന നേട്ടത്തില്‍ ഇന്ത്യയും. നീണ്ട കാത്തിരിപ്പും ചങ്കിടിപ്പിന്റെ അവസാന നിമിഷങ്ങളും പിന്നിട്ട് ഇന്ത്യ ചന്ദ്രനെ തൊട്ടു. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട ആ സ്വപ്നം ഇന്ത്യ ...

വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയത് ചെന്നൈ സ്വദേശി; അഭിനന്ദിച്ച് നാസ

വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയത് ചെന്നൈ സ്വദേശി; അഭിനന്ദിച്ച് നാസ

വാഷിങ്ടൺ: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ചാന്ദ്രയാൻ -2വിന്റെ ഭാഗമായിരുന്ന വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയതിന് പിന്നിൽ ഇന്ത്യൻ വംശജൻ. ഷൺമുഖം സുബ്രമണ്യൻ എന്നയാളാണ് വിക്രംലാൻഡറിന്റെ അവശിഷ്ടങ്ങൾ ചിത്രങ്ങളിൽ ...

ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ ചന്ദ്രോപരിതലത്തിൽ; കണ്ടെത്തിയത് ഇന്ത്യൻ ശാസ്ത്രജ്ഞൻ

ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ ചന്ദ്രോപരിതലത്തിൽ; കണ്ടെത്തിയത് ഇന്ത്യൻ ശാസ്ത്രജ്ഞൻ

വാഷിങ്ടൻ: ഇന്ത്യയുടെ സോഫ്റ്റ്‌ലാൻഡിങ് പദ്ധതിയെ തകർത്ത് ചന്ദ്രയാൻ 2 ദൗത്യത്തിനിടെ ചന്ദ്രനിൽ ഇടിച്ചിറങ്ങിയിട്ട് മൂന്ന് മാസം തികയുന്നതിനിടെ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്റെ ...

ഒരു ചാന്ദ്രദിനം അവസാനിച്ചു; വിക്രം ലാൻഡർ എന്നന്നേയ്ക്കുമായി കണ്ണടച്ചു; ലാൻഡർ മാത്രം വിക്ഷേപിക്കാൻ ആലോചിച്ച് ഐഎസ്ആർഒ

ഒരു ചാന്ദ്രദിനം അവസാനിച്ചു; വിക്രം ലാൻഡർ എന്നന്നേയ്ക്കുമായി കണ്ണടച്ചു; ലാൻഡർ മാത്രം വിക്ഷേപിക്കാൻ ആലോചിച്ച് ഐഎസ്ആർഒ

ബംഗളൂരു: കഠിന പരിശ്രമം നടത്തിയിട്ടും ചാന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനാകാതെ ഐഎസ്ആർഒ ശ്രമം ഉപേക്ഷിച്ചു. ചന്ദ്രോപരിതലത്തിൽ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായുള്ള ...

പ്രതീക്ഷകൾ അവസാനിക്കുന്നു; വിക്രം ലാൻഡർ ഉണർന്നേക്കില്ല

വിക്രം ലാൻഡറിന്റെ ആയുസ് നാളെ തീരും; ബന്ധം സ്ഥാപിക്കാനായില്ല; പ്രതീക്ഷകൾ അവസാനിപ്പിച്ച് ഐഎസ്ആർഒ

ബംഗളൂരു: സോഫ്റ്റ് ലാൻഡിങ് അവസാന നിമിഷം പാളിയതോടെ ചന്ദ്രോപരിതലത്തിൽ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ എന്നന്നേക്കുമായി ഉറക്കത്തിലായേക്കും. വിക്രം ലാൻഡറിന്റെയും ഇതിനുള്ളിലെ ...

പ്രതീക്ഷകൾ അവസാനിക്കുന്നു; വിക്രം ലാൻഡർ ഉണർന്നേക്കില്ല

പ്രതീക്ഷകൾ അവസാനിക്കുന്നു; വിക്രം ലാൻഡർ ഉണർന്നേക്കില്ല

ബംഗളൂരു: ഐഎസ്ആർഒയ്ക്കും രാജ്യത്തിനും നിരാശയായി പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചന്ദ്രയാൻ 2 ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചേക്കില്ല. എല്ലാ പ്രതീക്ഷകളും മങ്ങുന്നതാണ് ...

വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ല; ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണ്; ഐഎസ്ആര്‍ഒ

വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ല; ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണ്; ഐഎസ്ആര്‍ഒ

ബാംഗ്ലൂര്‍: വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ലാന്‍ഡിങ്ങിനിടെ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞ നിലയിലാണ്. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ...

പ്രതീക്ഷ കൈവിടേണ്ട; വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചേക്കുമെന്ന് ചാന്ദ്രയാൻ-1 പ്രോജക്ട് ഡയറക്ടർ

പ്രതീക്ഷ കൈവിടേണ്ട; വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചേക്കുമെന്ന് ചാന്ദ്രയാൻ-1 പ്രോജക്ട് ഡയറക്ടർ

ബംഗളൂരു: ചാന്ദ്രയാൻ-2 ദൗത്യത്തിലെ പ്രധാനഘട്ടം വേണ്ടവിധം വിജയിക്കാനായില്ലെന്ന നിരാശ വേണ്ടെന്ന് ചന്ദ്രയാൻ 1 പ്രൊജക്ട് ഡയറക്ടർ ഡോ മൈലസ്വാമി അണ്ണാദുരൈ. വിക്രം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കപ്പെടാനുള്ള സാധ്യതകൾ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.