സത്യം വിജയിക്കും! എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല; ഓഡിയോ സംഭാഷണം പുറത്തുവന്നതില്‍ വിജയ് ബാബു
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നതില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ വിജയ് ബാബു. മൗനമാണ് മികച്ച മറുപടി എന്ന് ചിത്രം ...