‘ഞാന്‍ മാപ്പ് പറയാം, കാല് പിടിക്കാം; കേസുമായി മുമ്പോട്ട് പോയാന്‍ മരിക്കും’: വിജയ് ബാബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അതിജീവിതയുടെ ബന്ധുവിനെ സ്വാധീനിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്. കേസുമായി മുമ്പോട്ട് പോയാല്‍ താന്‍ മരിക്കുമെന്നും വേണമെങ്കില്‍ ...